48+16+8+2 ക്യാമറയില്‍ ഹോണര്‍ 20 നാളെ എത്തുന്നു

ഹുവാവെയുടെ ഏറ്റവും പുതിയ മൂന്നു സ്മാര്‍ട്ട് ഫോണുകള്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു .ഹോണര്‍ 20 സീരിയസുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ഹോണര്‍ 20 പ്രൊ ,ഹോണര്‍ 20 ,ഹോണര്‍ 20 ലൈറ്റ് എന്നി മോഡലുകളാണ് നിലവില്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ക്യാമറകള്‍ക്കും കൂടാതെ പെര്‍ഫോമന്‍സിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത് .നാളെ ഉച്ചയ്ക്ക് 11.30 നു ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുന്നതാണ് .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

അഭിപ്രായങ്ങള്‍