റിയല്‍മിയുടെ ആദ്യത്തെ 5G സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

റിയല്‍മിയുടെ തന്നെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത് .ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ റിയല്‍മിയുടെ 5ജി സ്മാര്‍ട്ട് ഫോണുകള്‍ എത്തും എന്നാണ് റിയല്‍മിയുടെ ഇന്ത്യന്‍ CEO പറഞ്ഞിരിക്കുന്നത് .

അഭിപ്രായങ്ങള്‍