ഗൂഗ്ൾ പേയിൽ ക്രിക്കറ്റ് കളിച്ചു സ്ക്രാച്ച് കാർഡ് നേടാം,

ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ഭാഗമായി ഗൂഗ്ൾ പേ സ്ക്രാച്ച് കാർഡുകൾ നൽകുന്നു

എങ്ങനെ നേടാം
https://gpay.app.goo.gl/CeYx ഈ ലിങ്ക് ക്ലിക്ക്  ചെയ്താൽ ഗൂഗ്ൾ പേയിലെ tez shots എന്ന ക്രിക്കറ്റ് ഗെയിമിലേക്ക് പോകാം.



Play now എന്ന ബട്ടണ് ക്ലിക്ക് ചെയ്താൽ ഗെയിം ആരംഭിക്കും. സ്ക്രീനിൽ കാണുന്ന ബാറ്റ് ഐക്കൺ ക്ലിക്ക് ചെയ്ത കൊണ്ട് നിങ്ങൾക്ക് ബാറ്റ് വീശാം റൺസ് നേടാം. 



ടോട്ടൽ സ്കോർ 100,, 500, 1000, 2000, 3000 എത്തുമ്പോൾ ഓരോ സ്ക്രാച്ച് കാർഡ് ലഭിക്കും. 



കിട്ടിയ സ്ക്രാച്ച് കാർഡുകൾ ഗൂഗ്ൾ പേ ആപ്പിലെ rewards സെക്ഷനിൽ കാണാവുന്നതാണ്..  2000 രൂപ വരെയുള്ള സ്ക്രാച്ച് കാർഡുകൾ ഇതിലൂടെ ലഭിക്കുന്നു.


അഭിപ്രായങ്ങള്‍